സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ശ്രീനഗറില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു
ജമ്മുകാശ്മീര്‍ സൈനിക വിഭാഗത്തിലെ ക്വിക്ക് റിയാക്ഷന്‍ ടീമിലെ ജവാന്‍മാര്‍ക്ക് നേരെയാണ് പ്രദേശവാസി കൂടി ഉള്‍പ്പെടുന്ന തീവ്രവാദി സംഘം അക്രമം നടത്തിയത്. വെടിവെപ്പില്‍ രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു